Loading...

94460 55557

News & Events

You are here : Home / News & Events

blog

ജൻ സേവാ കേന്ദ്രം അറിയിപ്പുകൾ

ലോകം മുഴുവന്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് പ്രവേശിച്ചു കഴിഞ്ഞു.അതിന്‍റെ ചുവടുപിടിച്ച് ഇന്ത്യയും കേരളവും തയ്യാറായി കഴിഞ്ഞു.എന്നാല്‍ ജനങ്ങളിലേക്ക് ഗുണകരമായ രീതിയില്‍ ഇത് എത്തിക്കാന്‍ കഴിയുന്നില്ല. ഇത് മുതലാകുന്ന രീതിയില്‍ പലതരത്തിലുള്ള ഏജന്‍സികള്‍ രംഗത്തുണ്ട്.സൗജന്യമായി ചെയ്തു നല്‍കാവുന്ന സേവനങ്ങള്‍ പോലും 40 രൂപ മുതല്‍ 250 രൂപ വരെ വാങ്ങിയാണ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള സഹായം ചെയ്യുന്നത്.സര്‍ക്കാരിന്‍റെ ഗ്രാന്‍റ്കള്‍ വാങ്ങുന്ന സ്ഥാപനങ്ങള്‍ പോലും ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ഒരു രൂപ പോലും സര്‍വീസ് ചാര്‍ജ് വാങ്ങാതെ കേരളത്തിലെ ഓരോ പഞ്ചായത്തിലും ഒരു സെന്റര്‍ വീതവും,