Loading...

Slider1 Slider42 Slider53

ജൻ സേവാ കേന്ദ്രം

ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലേയും കേന്ദ്രസംസ്ഥാന സർക്കാരുകളുടെയും ബഹുപൂരിപക്ഷം സേവനങ്ങളും ജനങ്ങൾക്ക് നേരിട്ട് ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ ഓൺലൈൻ ആയി മാറി കഴിഞ്ഞിരിക്കുന്നു. വിവര സാങ്കേതിക വിദ്യയുടെ വളർച്ചയോടെ സമൂഹത്തിൽ തുടക്കമിട്ട സാങ്കേതിക വിപ്ലവം ഇന്ന് മനുഷ്യജീവിതത്തി ൻ്റെ സമഗ്ര മേഖലകളെയും സേവന രംഗങ്ങളെയും ഒരു പോലെ ഒരു കുടകീഴിൽ എത്തിച്ചിരിക്കുകയാണ്.ഏതൊരു സാധാരണക്കാരനും ഓൺലൈൻ സേവനം വളരെ ലളിതമായി പ്രയോജനപ്പെടുത്തി കൊടുക്കുക എന്ന ലക്ഷ്യമാണ് SMART Q JAN SEVA KENDRAM പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നത്. ജനങ്ങൾക്കും ഗവൺമെന്റിനും ഇടയിൽ ഒരു മധ്യവർത്തിയായി പ്രവർത്തിക്കുക എന്നതാണ് SMART Q JAN SEVA KENDRAM ലക്ഷ്യമിടുന്നത്. സര്ടിഫിക്കറ്റുകൾക്കു വേണ്ടി കാലങ്ങളോളം കാത്തിരിക്കാതെ എന്ന എല്ലാം ഒരു വിരൽ തുമ്പിൽ എത്തിക്കുക എന്നതാണ് ഡിജിറ്റൽ ഇന്ത്യ ആശയത്തിലൂടെ നടപ്പിലാക്കുന്നത്. ഗ്രാമനഗര വ്യതിയാനങ്ങൾക്കിടയിൽ തരം താഴ്ത്തപ്പെടുന്ന ഗ്രാമീണ മേഖലകളെ പ്രത്യേകിച്ഛ് സാമ്പത്തിക ശാക്തീകരണത്തിലേക്കും സ്വയം പര്യപ്തതതയിലേക്കുംനയിക്കുന്ന ഒരു ഉത്തമ ചാലക ശക്തിയായി നമ്മുടെ നില SMART Q JAN SEVA KENDRAM കൊള്ളുന്നു. കാലത്തിൻ്റെ മാറ്റത്തിന് അനുസരിച്ച്പുത്തൻ രൂപങ്ങൾ കൈവന്ന ബിസിനസ് മേഖലകളിലൂടെ ഏറ്റവും നൂതന മാർഗത്തിൽ ഇനി നിങ്ങൾക്കും ഇറങ്ങിചെല്ലാം.

സർട്ടിഫിക്കേഷൻസ്

Smart Q Services Pvt. Ltd

ജനസേവനങ്ങൾ

Smart Q Services Pvt. Ltd

Team

Trade Mark Registration

Team

Bill Payments

Aadhar

Team

E-District

Team

Kerala Govt.

Team

Pan Card

Team

Passport

Team

E-Shopping

Team

E-Tender

Team

Motor Vehicle Dept.

കൂടുതൽ സേവനങ്ങൾ കാണാൻ

ജൻ സേവാ കേന്ദ്രം, കേരളം

Smart Q Services Pvt. Ltd

1,075

Janasevana Kendram Kerala

1,255

Total Services

155

Total Projects in Kerala

395,451

Happy Customers

അവസരങ്ങൾ

തൊഴിലവസരങ്ങൾക്കും മറ്റും ഞങ്ങളുമായി ബന്ധപ്പെടുക

ഞങ്ങളോട് സംസാരിക്കു !

Click here to have a live chat with our agents, we’re more than happy to help

തൊഴിലവസരങ്ങൾ !

പുതിയ വിവരങ്ങൾ ലഭിക്കാൻ

ജൻ സേവാ കേന്ദ്രത്തിന്റെ പുതിയ പദ്ധതികളെക്കുറിച്ചും, പുതിയ സേവനങ്ങളെക്കുറിച്ചും അറിയാൻ നിങ്ങളുടെ ഇമെയിൽ താഴെ ചേർക്കുക